
കൈതമുക്ക് : തേങ്ങാപ്പുര ലെയ്നിൽ ശ്രീഭദ്ര ഗാർഡൻസ് എം.ആർ.എ -128 ൽ പരേതനായ കെ. പി. പുരുഷോത്തമൻ നായരുടെ ഭാര്യ ഗിരിജാദേവി (ശ്യാമള -68) നിര്യാതയായി. മക്കൾ: ഡോ.സിദ്ധി ജി.പി. (സീനിയർ മെഡിക്കൽ ഓഫീസർ, ജി.എ.ഡി കാട്ടാക്കട), ജൻ ജനാർദ്ദനം (കാനഡ), അഡ്വ. മൻ ജനാർദ്ദനം. മരുമക്കൾ: വിജയകൃഷ്ണൻ (ശ്രദ്ധ), രാധ (കാനഡ), ഡോ..അർച്ചന (അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ്, കൊല്ലം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 31ന് രാവിലെ 8.30ന്.