ചടയമംഗലം: കണ്ണംകൊട് പ്ലാവിള വീട്ടിൽ വിജി (42)നിര്യാതയായി. ഭർത്താവ്. ടി.രാജ്കുമാർ. മക്കൾ: അഭിജിത്, അഭിഷേക്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.