ആനയെ ചകിരിത്തൊണ്ട് കൊണ്ട് കുളിപ്പിക്കുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ സർവീസ് സ്റ്റേഷനിൽ മീനാട് കേശുവിനെ കുളിപ്പിക്കുന്ന കൗതുക കാഴ്ച കാണാം