ഞാനാര്, ഈ ജഗത്തെന്ത് എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ ദുഃഖങ്ങളുടെയും ഉറവിടം. അജ്ഞത നിമിത്തം ഞാൻ ജഡദേഹമാണെന്ന തോന്നലുളവാകുന്നു.