job

പത്തനംതിട്ട: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിംഗ് കോളേജിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) തസ്തികയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 31ന് രാവിലെ 11ന് കോളജ് ഓഫീസിൽ ഹാജരാകണം. യോഗ്യത : മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമ. ( കാഡ് സോഫ്റ്റ് വെയറുകളുടെ പരിജ്ഞാനം അഭികാമ്യം).