ഇന്ത്യയിലെ പ്രദേശിക വസ്ത്രധാരണ രീതികൾ കോഴിമുട്ടകളിൽ പകർത്തി സ്റ്റെഫി ജോസഫ്. ഫാബ്രിക് പെയിന്റിംഗിലൂടെ എൺപത് കോഴിമുട്ടകളിലാണ് ഇത് ഒരുക്കിയത്
റാഫി എം. ദേവസി