sindhu-pranoy

ബാ​സ​ൽ​:​ ​സ്വി​സ് ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​പി.​വി​ ​സി​ന്ധു​വും​ എച്ച്.എസ് പ്രണോയ്‌യുംം​ ​സെമിയിൽ​ ​ക​ട​ന്നു.​അ​തേ​ ​സ​മ​യം​ ​സൈ​ന​ ​നെ​ഹ്‌​വാ​ൾ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.