gurumargam

രാഗദ്വേഷങ്ങൾ കൂടുംതോറും അജ്ഞാനത്തിനും ശക്തികൂടും. അങ്ങനെ സംസാരബന്ധം പ്രബലമാകും. ഈ ദുരന്തം ഒഴിവാക്കാൻ ഞാൻ ജഡദേഹമല്ല എന്നറിയണം.