
നൂഡിൽസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ സ്ഥിരം അത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നൂഡിൽസിന് വേണ്ടി വാശിപിടിക്കുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു പാചകവിദ്യയാണ് മഞ്ജൂസ് കിച്ചണിൽ ഇത്തവണ അവതരിപ്പിക്കുന്നത്.
ചപ്പാത്തി കൊണ്ടാണ് ഈ നൂഡിൽസ് ഉണ്ടാക്കുന്നത്. വളരെ വേഗത്തിൽ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സമയലാഭം മാത്രമല്ല, ആരോഗ്യത്തിനും വളരെ നല്ലതാണ് ഈ മിക്സഡ് ചപ്പാത്തി നൂഡിൽസ്. വീഡിയോ കാണാം.