iga

മയാമി : പോളണ്ടിന്റെ ഇഗ ഷ്വിയാംടെക്ക് വനിതാ ടെന്നിസ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത്. നിലവിലെ ഒന്നാം റാങ്കുകാരിയായിരുന്ന ആഷ്ലി ബാർട്ടി കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. മയാമി ഓപ്പണിൽ സ്വിസ് താരം വിക്ടോറിയ ഗോലുബച്ചിനെ തോൽപ്പിച്ചതോടെയാണ് ഒന്നാം റാങ്കിലേക്ക് ഇഗയെത്തിയത്.