para

പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​വി​നീ​ത് ​ശ്രീ​നി​വാസൻ ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൃ​ദ​യം​ ​സി​നി​മ​യു​ടെ​ ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​ക​ര​ൺ​ ​ജോ​ഹറി​ന്റെ​ ​ധ​ർ​മ്മ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്.​
​ധ​ർ​മ്മ​യ്ക്കും​ ​ഫോ​ക്സ് ​സ്റ്റാ​ർ​ ​സ്റ്റു​ഡി​യോ​സി​നും​ ​ഒ​രു​മി​ച്ചാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​നേ​ടി​യി​രി​ക്കു​ന്ന​ത്.​
​ഹൃ​ദ​യ​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വാ​യ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ക​ര​ൺ​ ​ജോ​ഹർ​ ​ഈ​ ​വി​വ​രം​ ​ട്വീ​റ്റ് ​ചെ​യ്തു.