മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് സ്വന്തം വീട്ടിലേക്ക് നടന്നത് 10 കിലോമീറ്റർ. ഈ വേദനാജനകമായ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി.