saudi-giving-work

ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി സഖ്യം.
യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി അറേബ്യ കനത്ത വ്യോമാക്രമണം നടത്തി.