സിൽവർ ലൈൻ കല്ലിടലിനെതിരെ കോട്ടയത്തും എറണാകുളത്തും ശക്തമായ പ്രതിഷേധം കോട്ടയം നട്ടശേരിയിലും എറണാകുളത്ത് മാമലയിലുമാണ് നാട്ടുകാർ സംഘടിച്ച് കല്ലിടലിനെതിരെ പ്രതിഷേധിച്ചത്.