എല്ലാവർക്കും ഇഷ്ടമുള്ള ഒരു വളർത്ത് മൃഗമാണ് പൂച്ച. പലപ്പോഴും പൂച്ചകളുടെ രസകരമായ വീഡിയോകൾ വെെറലാകാറുണ്ട്.
ഇപ്പോഴിതാ പൂച്ചയും കുഞ്ഞുവാവയുമൊത്തുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പൂച്ചകുഞ്ഞിനെ വീട്ടിലെ കുഞ്ഞുവാവയ്ക്ക് പരിചയപ്പെടുത്തുന്ന അമ്മ പൂച്ചയുടെ വീഡിയോയാണിത്. മനോഹരമായ ഈ വീഡിയോ കാണാം...
