
മലയിൻകീഴ്: മണപ്പുറം എസ്.ആർ.വി. ഹൗസിൽ പരേതനായ മാധവൻ പി ള്ളയുടെയും കൃഷ്ണമ്മയുടെയും മകൻ സുഭാഷ്ചന്ദ്രൻ.എം.കെ(സുരേഷ്,54) നിര്യാതനായി. ഭാര്യ: ശ്രീദേവി.പി. മക്കൾ: ആനന്ദ്.എസ്, ആരോമൽ.എസ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.