വർക്കല : അയിരൂർ വില്ലിക്കടവ് ആനന്ദഭവനിൽ സ്റ്റാലിൻ (40, എ. കെ. കണ്ണൻ ) നിര്യാതനായി .ഭാര്യ പരേതയായ രേവതി .മക്കൾ :ആര്യ, ശിവ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.