ss

മണ്ണന്തല : കേരളാദിത്യപുരം കുന്നത്തുവിളാകം സരോവരത്തിൽ പി. രാമചന്ദ്രൻ (78,റിട്ട. എസ്.ഐ. കേരള പൊലീസ്) നിര്യാതനായി. ഭാര്യ ; സരോജം.മക്കൾ : ഷീജ, പ്രശാന്തൻ (ഗവ. പ്രസ്, മണ്ണന്തല), ഷീബ.
മരുമക്കൾ : വിജയൻ (റിട്ട. ഗവ. പ്രസ്), അമിത, രാജൻ (കെ.എസ്.ആർ.ടി.സി.)
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.