ss

ശ്രീകാര്യം: മൺവിള കുരിശ്ശടി കൃഷ്ണാ മൻസാർഡിൽ ലോറി ലോറൻസ് (76 ,റിട്ട. കേരള യൂണിവേഴ്സിറ്റി റഷ്യൻ ഡിപ്പാർട്ട്‌മെന്റ് ഗസ്റ്റ് ലക്ചറർ) നിര്യാതനായി.ഭാര്യ മരിയ ശൈലജ. പ്രാർത്ഥന ബുധനാഴ്ച രാവിലെ 8.30 ന് മൺവിള കുരിശ്ശടി കൃഷ്ണാ മൻസാർഡിൽ