p

പ്രശസ്ത വയലിനിസ്റ്റ് ഫായിസ് മുഹമ്മദിന്റെ മനസിൽ ഉദിച്ചത് ആഗോള സംഗീത സൗഹൃദ കൂട്ടായ്മ എന്ന ആശയമാണ്. വിവിധ രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിച്ച് സംഗീതത്തിലൂടെ സൗഹൃദവും സ്‌നേഹവും എന്നതാണ് ലക്ഷ്യം.

എൻ.ആർ.സുധർമ്മദാസ്