ശ്രീധരൻ നായരും ഭാര്യ ലതികമ്മയും മകൻ സതീഷ് കുമാറും സുഖമില്ലാതെ കിടപ്പിലായിട്ട് ഏറെ നാളായി. ബന്ധുക്കൾ ആരും തിരിഞ്ഞുനോക്കാറില്ല. വീടും തകർന്ന നിലയിൽ