druvan

യുവതാരം ധ്രുവൻ വിവാഹിതനായി. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഒറ്റപ്പാലം സ്വദേശിയായ ധ്രുവന്റെ വിവാഹം. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

druvan-wedding

ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ധ്രുവൻ. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

druvan-with-wife