
മിസോറാമിൽ നിന്നുള്ള എസ്തർ നാംതെ എന്ന അഞ്ച് വയസുകാരി ദേശീയ ഗാനം ആലിക്കുന്നതിന്റെ വീഡിയോ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യൂണിഫോമിൽ ഇന്ത്യൻ ആർമി ബാൻഡിനൊപ്പം ദേശീയ ഗാനം ആലപിക്കുന്ന കൊച്ചുമിടുക്കിയെ ലക്ഷക്കണക്കിനാളുകളാണ് പ്രശംസിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ 'വന്ദേമാതരം' ആലപിക്കുന്ന എസ്തറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പെൺകുട്ടിയെ പ്രശംസിച്ചിരുന്നു.
Melodious performance by the little singing sensation from Mizoram, Esther Hnamte. pic.twitter.com/AyDgxqNUd5
— Vice President of India (@VPSecretariat) March 9, 2022