ആത്മസാക്ഷാത്ക്കാരത്തിന് തുല്യമായി അതു മാത്രമേയുള്ളൂ. രണ്ടാമതൊന്നില്ല. സത്യം കണ്ട മഹാത്മാക്കളുടെ ഭഗവദ് ലീലാവർണനങ്ങൾ സത്യം ഗ്രഹിച്ച ആളിനേ മനസിലാകൂ.