e

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സിറ്റി ഈസ്റ്റ് ബ്ലോക്ക് സമ്മേളനം

സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജി. അജയൻ , ജില്ലാ വൈസ് പ്രസിഡന്റ് ഡി.ലളിതാംബിക, ജില്ലാ കമ്മിറ്റി അംഗം ജി. രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :എസ്.കെ.പദ്മകുമാരൻ നായർ (പ്രസിഡന്റ് ) ,സാബു അലക്സ് (സെക്രട്ടറി), എൻ.എസ്. ശ്രീകല, കെ. മുരളിധരൻ, അഡ്വ.കെ. വിശ്വനാഥ് (വൈസ് പ്രസിഡന്റുമാർ.) എസ്. രവീന്ദ്രൻ നായർ , ജി.വേണുകുമാരൻ നായർ, വി.രാധാകൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറിമാർ) ആർ. വിഹാരി കുമാർ ( ട്രഷറർ) ഡോ. വി.എം.സുനന്ദകുമാരി (വനിതാ കമ്മിറ്റി കൺവീനർ.)