national-strike

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സെൻട്രൽ ടെർമിനൽ.