santha

വട്ടിയൂർക്കാവ് : കുലശേഖരം പേട്ടവിള വീട്ടിൽ കെ. ശാന്ത (79) നിര്യാതയായി. മക്കൾ :ലത, ബിന്ദു, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.