must-be-male-with


അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ കൂടുതൽ വിലക്കുമായി താലിബാൻ. രാജ്യത്തെ സ്ത്രീകൾക്ക് പുരുഷന്മാർ ഒപ്പമില്ലെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യാനാകില്ല.