ഓ മൈ ഗോഡിൽ ഈ വാരം ഒരു ഹോട്ട് മൂവിയുടെ ചിത്രീകരണമാണ് പ്രമേയമാക്കിയത്.ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്ന ആൾ നായികയെ നോക്കുന്നതും പിന്നീട് കുളിമുറിയിൽ കയറി ഉപദ്രവിക്കാൻ ശ്രമിക്കുന്നതുമാണ് അരങ്ങേറുന്നത്. എപ്പിസോഡിന്റെ അവസാനം അഭിനയം എന്നത് മാറി ശരിയ്ക്ക് നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നു...
