
കോടതി വിധി കാറ്റിൽ പറത്തി... ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാരും അദ്ധ്യാപകരും ജോലിക്കെത്തണം എന്ന ഹൈക്കോടതി വിധി മറികടന്ന് തലസ്‌ഥാനത്ത് അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കി ജി.പി.ഒ ജംഗ്‌ഷനിൽ നിന്നും പാളയത്തെ സമര കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച്.