strike

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതി സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം പാളയത്തെ സമര കേന്ദ്രത്തിലേക്ക് മുദ്രാവാക്യം മുഴക്കി സൈക്കിളിൽ എത്തുന്ന സമര പ്രവർത്തകർ.