national-strike-day

ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം അടച്ചിട്ട കടയുടെ ഷട്ടർ പാതി തുറന്ന് കാൽനട യാത്രക്കാരന് കുടിവെളളം നൽകുന്ന ജീവനക്കാരൻ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം.