manikantan

ഇരിഞ്ചയം : മേലേതേക്കട മുക്കോലയ്ക്കൽ എം.എസ് ഭവനിൽ വി. മണികണ്ഠൻ (55)നിര്യാതനായി. ഭാര്യ :ശാലിനി. മക്കൾ :മനുദേവ്, സനുദേവ്. സഞ്ചയനം വ്യാഴാഴ്ച്ച.