pp

കൊച്ചി: രാജ്യത്തെ പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.