guru

ഒരു കുമിളയ്ക്കോ തിരയ്ക്കോ സമുദ്രത്തെ എങ്ങനെ ഉൾക്കൊള്ളാനാകും? സമുദ്രത്തെ ഉൾക്കൊള്ളണമെങ്കിൽ സമുദ്രത്തോട് ലയിച്ച് ഏകീഭവിക്കണം.