
കഴക്കൂട്ടം: തുണ്ടത്തിൽ ശ്രീകണ്ഠ വിലാസത്തിൽ സദാശിവൻ നായർ (94) നിര്യാതനായി. ഭാര്യ:രത്നമ്മ അമ്മ.മക്കൾ: ശ്രീകണ്ഠൻ നായർ, ശ്രീകുമാരി, ജയകുമാരി, മോളി ,ഗീതാകുമാരി, സുനിൽകുമാർ. മരുമക്കൾ: ശോഭ, മുരളീധരൻ നായർ, സതീശൻ നായർ, ഗോപാലകൃഷ്ണൻ നായർ, മഞ്ജു, പരേതനായ മാധവൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ന്.