nasser-is-a-favorite

തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെത്തുന്ന ഇടവകക്കാർക്കെല്ലാം പ്രിയപ്പെട്ടവനാണ് നാസർ. പള്ളിപരിപാലനവുമായി ബന്ധപ്പെട്ട് 30 വർഷമായി ഇദ്ദേഹം ഈ പള്ളിമുറ്റത്തുണ്ട്