ഒറ്റ നോട്ടത്തിൽ മഞ്ഞപ്പൂക്കൾ കൊണ്ട് അലങ്കരിച്ച മതിലാണെന്നേ തോന്നൂ. കാഴ്ചക്കാരുടെ കണ്ണിന് കുളിർമയേകി, മഞ്ഞവസന്തം തീർത്തിരിക്കുകയാണ് ക്യാറ്റ്സ് ക്ലോ പുഷ്പങ്ങൾ.
രമേഷ് കിടങ്ങൂർ