വാക്കിനു വർണിക്കാവുന്നതൊക്കെ നാമരൂപങ്ങളുള്ള അൽപ്പ ദൃശ്യങ്ങൾ മാത്രമാണ്. നാമരൂപരഹിതമായ ബോധാനുഭവത്തിനു ലോകത്തിൽ വേറെ ദൃഷ്ടാന്തമില്ലാത്തതിനാൽ വാക്കുകൾക്ക് വിവരിക്കാനാകില്ല.