sarasamma

ഇരവിപുരം: തിട്ടയിൽ കിഴക്കതിൽ (വി.എ.ഗാർഡൻ) അഡ്വ: ബാജി സോമരാജന്റെ ഭാര്യാ മാതാവ് സരസമ്മ നിര്യാതയായി .ആറ്റിങ്ങൽ ധനലക്ഷ്മി ഭവനിൽ പരേതനായ സോമന്റെ ഭാര്യയാണ് . മക്കൾ :ധനലക്ഷ്മിബാജി, ധനേഷ് സോമൻ. മരുമക്കൾ :അഡ്വ: ബാജിസേമരാജൻ, ദീപാധനേഷ് .