നെടുമങ്ങാട്: മുണ്ടേല രത്‌ന വിലാസത്തിൽ ശശീന്ദ്ര റോയ് (രഘു-59) നിര്യാതനായി. ഭാര്യ: അനില. മക്കൾ: രമ്യ , ധന്യ. മരുമകൻ: ശ്രീക്കുട്ടൻ .