rama

വട്ടിയൂർക്കാവ്: അറപ്പുര - ഇലിപ്പോട് റോഡ് എം. എൻ.ആർ.എ -53 ബി വൃന്ദാവനിൽ പി. രാമചന്ദ്രൻ നായർ( 83 ,റിട്ടയേർഡ് മാനേജർ, സെറാമിക് ഡിസൈൻസ് ലിമിറ്റഡ്, ആലുവ) നിര്യാതനായി. മുഞ്ചിറ കീച്ചാന്തോട്ടം കുടുംബാംഗവും റസി.അസോസിയേഷന്റെ ദീർഘകാല ട്രഷററും നിലവിൽ സഹരക്ഷാധികാരിയുമാണ്. ഭാര്യ : ജി.ഇ. ജലജ. മകൾ : ആശ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ലിമിറ്റഡ്). മരുമകൻ : എ. വാസുദേവൻ (റിട്ടയേർഡ് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് സ്വഭവനത്തിൽ.