തിരുവനന്തപുരം:കുടപ്പനക്കുന്ന് പാതിരിപ്പള്ളി പൂവണംവീട്ടിൽ എസ് .മുരുകൻ (64, സി ഐ ടി യു മുറിഞ്ഞപാലം യൂണിറ്റ് മുൻ അംഗം) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അഞ്ജന, ആനന്ദ്. മരുമകൻ: മനു. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 8.30ന്.