ബാഹുബലി രണ്ടാം ഭാഗത്തെ നായകന്റെ 'എൻട്രി' എങ്ങനെയാണെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? സിനിമയിൽ അത് സാധ്യമാക്കിയത് ഗ്രാഫിക്സാണെങ്കിലും ജീവിതത്തിൽ ഒരു പാപ്പാൻ ആനയുടെ പുറത്ത് അനായാസം കയറുന്ന ദൃശ്യം കാണാം