s
നാരായണൻ എമ്പ്രാന്തിരി

വണ്ടൂർ: കുറ്റിയിൽ പെരിയത്ത് ദേവിദാസമഠം നാരായണൻ എമ്പ്രാന്തിരി (രാജൻ- 59)നിര്യാതനായി. കുറ്റിയിൽ ശ്രീ അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: വിദ്യാർത്ഥികളായ ദേവൻ, ശ്രീദേവി.