വളാഞ്ചേരി:പൂക്കാട്ടിരി പരേതനായ കുടിലൻ കോയകുട്ടിയുടെ ഭാര്യ കുത്തുകല്ലിങ്ങൾ നബീസ (65) നിര്യാതയായി. മക്കൾ : ജബ്ബാർ,ജമീല. മരുമകൾ :ആബിദ.