ayisha
ആയിഷ

എടവണ്ണ: ഒതായി പാവണ്ണയിലെ പരേതനായ വെള്ളാറംപാറ അഹമ്മദ്കുട്ടിയുടെ ഭാര്യ കോട്ടമ്മൽ ആയിഷ (81) നിര്യാതയായി. മക്കൾ:
നഫീസ, മുഹമ്മദ്, ഉണ്ണി മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദു ലത്തീഫ്. മരുമക്കൾ: ബീരാൻകുട്ടി, റംലത്ത്, മറിയുമ്മ, റംലത്ത്, സറീന.