ksrtc

താ​നൂ​ർ​:​ ​കോ​ഴി​ക്കോ​ട് ​നി​ന്നും​ ​പാ​ണ്ടി​ ​മു​റ്റം​ ​ഒ​ഴൂ​ർ​ ​വ​ഴി​ ​മ​ല​പ്പു​റ​ത്തേ​ക്കു​ ​സ​ർ​വീ​സ് ​ന​ട​ത്തി​യി​രു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ​ർ​വീ​സ് ​പു​ന​:​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ഒ​ഴൂ​ർ​ ​യൂ​ണി​റ്റ് ​മു​പ്പ​താം​ ​വാ​ർ​ഷി​ക​ ​യോ​ഗം​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​താ​നൂ​ർ​ ​പു​ത്ത​ൻ​ ​തെ​രു​ ​ഒ​ഴൂ​ർ​ ​വൈ​ല​ത്തൂ​ർ​ ​വ​ഴി​ ​മ​ല​പ്പു​റം​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​പു​തി​യ​ ​സ​ർ​വീ​സ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ന് ​നി​വേ​ദ​ന​വും​ ​ന​ൽ​കി.​ ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റ് ​ച​ന്ദ്ര​ശേ​ഖ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ​കെ.​ ​നാ​രാ​യ​ണ​ൻ​കു​ട്ടി,​ ​പി.​ ​ര​വീ​ന്ദ്ര​ൻ,​ ​സോ​മ​കു​മാ​ര​ൻ,​ ​ര​മേ​ശ​ൻ​ ​പ്ര​സം​ഗി​ച്ചു