d
മുഹമ്മദ് ഹാജി

തിരുരങ്ങാടി: ചുള്ളിപ്പാറ പരേതനായ ഹൈദർസുട്ടി മൊല്ലയുടെ മകൻ പാറമ്മൽ കുഞ്ഞി മുഹമ്മദ് ഹാജി (70) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ : ഷറഫു, ഷാഫി, സൗദ, ആയിഷ. മരുമക്കൾ :മുസ്തഫ, ഫൈസൽ, നുസ്രത്, റംല.