 
കോട്ടക്കൽ: പാലയൂർ സ്വദേശിയും കോട്ടക്കൽ അരീക്കലിൽ പരേതനായ ചൂണ്ടൽ കുഞ്ഞുണ്ണിയുടെ ഭാര്യ കാട്ടകാമ്പാൽ ശ്രീമതി(82) നിര്യാതയായി. മക്കൾ: ഗിരിജ, ശശികല, രമേഷ് , ഗിരീഷ് (ഷാർജ), സന്തോഷ് , പ്രമേഷ് കൃഷ്ണ (മാധ്യമം ലേഖകൻ കോട്ടക്കൽ,മലബാർ ടൈംസ് ചാനൽ ന്യൂസ് എഡിറ്റർ), രാജേഷ് (അജ്മാൻ),പരേതയായ ഷീല. മരുമക്കൾ: ബാലകൃഷ്ണൻ, രാജഗോപാൽ, ഹരി നാരായണൻ.